പേരാമ്പ്ര: ക്യാന്‍സര്‍ രോഗികള്‍ക്ക് കേശദാനം നല്‍കി മാതൃകയായ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി. കൂത്താളി എ യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ നൈനിക് എസ് ബിനേഷ് ആണ് മറ്റുള്ളവര്‍ക്ക് കൂടി മാതൃകയായ പ്രവര്‍ത്തനം നടത്തിയത്.

കൂത്താളി എ യുപി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഇന്‍ ചാര്‍ജ് കെ സൂസി ഏറ്റുവാങ്ങി. പാലിയേറ്റീവ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേശദാനം നല്‍കിയത്. വി.സി ഷിജു, കെ അര്‍ജുന്‍ എന്നിവര്‍ സംസാരിച്ചു.
7th class student donated hair to cancer patients