മേപ്പയ്യൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി എക്‌സിക്യൂട്ടീവ് മീറ്റും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു.

നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കല്ലൂര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കരീം കോച്ചേരി അധ്യക്ഷത വഹിച്ചു.
എം.വി. മുനീര്‍, ഒ. മമ്മു, വി.ബി. രാജേഷ്, പി.കെ. മൊയ്തീന്‍, കെ.ടി. കുഞ്ഞബ്ദുല്ല മൗലവി, എന്‍.എം. കുഞ്ഞബ്ദുല്ല, ആര്‍.പി. ഷോബിഷ്, എ.കെ. ഉമ്മര്‍, എന്‍.ആര്‍. രാഘവന്‍, കെ.കെ. നൗഫല്‍, ഖാസിം ആവള, പി. മുഹമ്മദ്, ആര്‍.എം. ത്വാഹിറ, ഇ.കെ. സുബൈദ, പി. മുംതാസ്, പി. കുഞ്ഞമ്മദ് ഹാജി,
കെ.ടി.കെ. കുഞ്ഞമ്മദ്, മുഹമ്മദ് കാളിയെടുത്ത്, ഇല്യാസ് ഇല്ലത്ത്, അഫ്‌സല്‍ പയ്യോളി, മൊയ്തു കിണറുള്ളതില്‍, ബക്കര്‍ മൈന്തൂര്, കെ.എം. അബ്ദുറഹിമാന്‍, എ.കെ. യൂസഫ് മൗലവി, ഷാഫി ചെറുവണ്ണൂര്‍, എന്‍. അഹമ്മദ് മൗലവി, കെ. അമ്മദ് ആവള, എന്‍.കെ. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
Muslim League organized Iftar meet AT cheruvannur