ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് 2022 - 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി വാര്‍ഡ് മൂന്നില്‍ നാല് ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
അയല്‍ക്കൂട്ടം കണ്‍വീനര്‍ ടി.കെ. ഗോപാലന്‍ അധ്യക്ഷത വഹിച്ചു.
കെ.സി. സജീവന്‍, ബിജി ജിപ്‌സി, ടി.കെ. കുഞ്ഞിമാത, പ്രസാദ് നീലോത്ത്, കെ. കെ. മാധവന്‍ എന്നിവര്‍ സംബന്ധിച്ചു.
The renovated road was inaugurated ar chakkittapara