ഉള്ളിയേരി: പ്രസിദ്ധമായ മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം ഏപ്രില്‍ 15 ശനിയാഴ്ച പുലര്‍ച്ച 4.00 മണി മുതല്‍ നടത്തുന്നു.

ക്ഷേത്രത്തിലെത്തുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും ക്ഷേത്രം മേല്‍ശാന്തി മായഞ്ചേരി ഇല്ലം നാരായണന്‍ നമ്പൂതിരി വിഷുക്കൈനീട്ടം നല്‍കുന്നതാണ്.
ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
Vishukani Darshan at Mundot Sri Krishna Temple on 15th April