കൂത്താളി: കൂത്താളി ഗ്രാമപഞ്ചായത്ത് 2022-23 തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കുണ്ടയോട്ട് ചാലില്‍ നടപ്പാത ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. അനൂപ് കുമാര്‍, വാര്‍ഡ് കണ്‍വീനര്‍ എ.സി. ബിജു, മണി കാപ്പുമ്മല്‍, ബാബു എന്നിവര്‍ സംസാരിച്ചു.
വാര്‍ഡ് സിഡിഎസ് അംഗം കെ. ജയന്തി സ്വാഗതം പറഞ്ഞ ചടങ്ങില്‍ എഡിഎസ് അംഗം ഉഷാകുമാരി നന്ദിയും പറഞ്ഞു.
Pavement inaugurated at Kundayott Chalil