കുറുവത്താഴ പാലം പുതുക്കി പണിയാത്ത നിലപാടിനെതിരെ സിപിഐ പാലത്തില്‍ റീത്ത് വച്ച് പ്രതിഷേധിച്ചു

കുറുവത്താഴ പാലം പുതുക്കി പണിയാത്ത നിലപാടിനെതിരെ സിപിഐ പാലത്തില്‍ റീത്ത് വച്ച് പ്രതിഷേധിച്ചു
Nov 16, 2021 11:36 AM | By Perambra Editor

 പേരാമ്പ്ര: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡിലെ കുറുവത്താഴ പാലം പുതുക്കി പണിയാത്ത പഞ്ചായത്ത് നിലപാടില്‍ പ്രതിഷേധിച്ച് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മറ്റി പാലത്തില്‍ റീത്ത് വച്ച് പ്രതിഷേധിച്ചു.

40 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പാലമാണിത്. നാല് വര്‍ഷത്തോളമായി ഈ പാലം അപകടത്തിലായിട്ട്.

 കാപ്പാട്ട് കുന്ന് നിവാസികള്‍ മുതല്‍ നിരവധിയാളുള്‍ ഈ റോഡ് വഴിയാണ് യാത്ര ചെയ്യുന്നത്. ഭാരം കയറ്റിയ വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഈ പാലം വഴി കടന്നു പോകുന്നുമുണ്ട്.

പാലത്തിന്റെ അടി വശത്തെ കല്ലുകള്‍ ഇളകി കിടക്കുന്ന അവസ്ഥയിലാണ്. സ്ലാബ് താങ്ങി നിര്‍ത്തുന്ന കല്ലുകള്‍ ഇളകിപ്പോയാല്‍ അപകടം ഉറപ്പാണ്.

പാലം പണി കഴിയുന്നത് വരെ ഈ റോഡ് വഴി ഗതാഗതം നിരോധിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. എ.കെ.പ്രേമന്‍, ടി കെ ശിവദാസന്‍ പീറ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

The CPI (M) protested against the non-renovation of the Kuruvathazha bridge

Next TV

Related Stories
മേപ്പയ്യൂര്‍ വോട്ടിംഗ് വൈകി

Apr 26, 2024 08:08 AM

മേപ്പയ്യൂര്‍ വോട്ടിംഗ് വൈകി

വോട്ടിംഗ് വൈകി വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് മേപ്പയ്യൂരില്‍ പോളിംഗ് വൈകിയാണ്...

Read More >>
പാലേരിയില്‍ മെഷീന്‍ പണിമുടക്കി

Apr 26, 2024 07:31 AM

പാലേരിയില്‍ മെഷീന്‍ പണിമുടക്കി

വോട്ടിംഗ് യന്ത്രം പണി മുടക്കിയതോടെ പോളിംഗ് ആരംഭിക്കാനാതെ ചങ്ങരോത്തെ ഒരു ബൂത്ത്...

Read More >>
ഇഞ്ചി മഞ്ഞള്‍ -ശാസ്ത്രീയ കൃഷി രീതികള്‍ പരിശീലനം

Apr 25, 2024 08:01 PM

ഇഞ്ചി മഞ്ഞള്‍ -ശാസ്ത്രീയ കൃഷി രീതികള്‍ പരിശീലനം

ഇഞ്ചി, മഞ്ഞള്‍ - ശാസ്ത്രീയ കൃഷി രീതികള്‍ - പരിശീലനം, 30.04.24 ന് കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴിയില്‍ വച്ച്...

Read More >>
ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍; ചിത്രം മെയ് 17 ന് തീയേറ്ററുകളില്‍

Apr 25, 2024 03:23 PM

ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍; ചിത്രം മെയ് 17 ന് തീയേറ്ററുകളില്‍

ഭയം നിഴലിക്കുന്ന കണ്ണുകളുമായി ദേവനന്ദ, ഒപ്പം സൈജു കുറുപ്പും; ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ്...

Read More >>
പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി

Apr 25, 2024 09:36 AM

പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി

പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി. നാളെ കേരളം പോളിംഗ്...

Read More >>
കൊയിലാണ്ടിയെ ജനസാഗരമാക്കി  യൂത്ത് വിത്ത് ഷാഫി

Apr 24, 2024 07:50 PM

കൊയിലാണ്ടിയെ ജനസാഗരമാക്കി യൂത്ത് വിത്ത് ഷാഫി

'യൂത്ത് വിത്ത് ഷാഫി' പരിപാടി യുവജന സാഗരമായി മാറി. മീത്തലെക്കണ്ടി പള്ളിക്ക് സമീപത്ത് നിന്ന് ആരംഭിച്ച യുവജന റാലി കൊയിലാണ്ടി സ്റ്റേഡിയത്തിലെത്താന്‍...

Read More >>
News Roundup