കടിയങ്ങാട്: പുറവൂര്‍ നിവാസികള്‍ തണലിന് ധനസഹായം നല്‍കി മാതൃകയായി. ഒരു ലക്ഷം രൂപയാണ് തണലിന് നല്‍കിയത്.

വാര്‍ഡ് അംഗവും പുറവൂര്‍ മഹല്ല് സെക്രട്ടറിയുമായ കെ.എം. ഇസ്മായില്‍ തണല്‍ സാരഥി ഇ.ജെ. നിയാസിന് കൈമാറി.
ചടങ്ങില്‍ തണല്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി, തണല്‍ ട്രഷറര്‍ ഫിറോസ്, അഡ്മിനിസ്‌ട്രേറ്റര്‍ നവാസ്, മൂസ കോത്തമ്പ്ര, പി.സി. മുഹമ്മദ്, മുനീര്‍ കൊടുമയില്‍, കെ.കെ. നിസാര്‍ എന്നിവര്‍ പങ്കെടുത്തു.
The residents of Puravoor set an example by funding Thanal