നടുവണ്ണൂര്‍: കോട്ടൂര്‍ കുന്നരംവെള്ളി ഗ്രാമോദയ വായനശാലയുടെ നേതൃത്വത്തില്‍ എല്‍പി, യുപി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബാലോല്‍സവം സംഘടിപ്പിച്ചു.

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പത്തൊന്‍മ്പതാം വാര്‍ഡ് അംഗം കെ.പി. മനോഹരന്‍ ഉദ്ഘാടനം ചെയ്തു.
സി.എച്ച്. പാര്‍വണ ബിനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാതല കൗണ്‍സിലിങ്ങ് മെന്റര്‍ രാജന്‍ ക്ലാസ് അവതരിപ്പിച്ചു.
ടി.വി. താരക സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.വി. അര്‍ച്ചന നന്ദിയും പറഞ്ഞു.
Kotoor Kunnaramvelli Village Reading Center organized a children's festival