മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ യൂണിറ്റി ഇന്‍ഡോറില്‍ കുട്ടികള്‍ക്കായുള്ള അവധിക്കാല ഷട്ടില്‍ കോച്ചിംഗ് സംഘടിപ്പിച്ചു.

സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് എം.എം. രമേശ് ഉദ്ഘാനം ചെയ്തു.
സിറാജ്, പ്രജീഷ്, സജീവന്‍, രാജേഷ്, ഷട്ടില്‍ കോച്ച് ശരത് കോഴിക്കോട് എന്നവര്‍ സംസാരിച്ചു.
7 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി 22 ദിവസത്തെ കോച്ചിംഗ് ആണ് സംഘടിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കായി 98460 18499, +91 94479 31562 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Holiday Shuttle Coaching organized at Mappayyur Unity Indoor