കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്ററുകളിലേക്ക് മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു.

നിശ്ചിത യോഗ്യതയുള്ള (എം.ബി.ബി.എസ്, ടി.സി.എം.സി) ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകള്‍ മേയ് 22 വരെ നഗരസഭ ഓഫീസില്‍ നേരിട്ടോ ഇമെയില്‍ മുഖേനയോ സമര്‍പ്പിക്കാവുന്നതാണ്.
Appointment of Medical Officer at koilandy