കടിയങ്ങാട് : കടിയങ്ങാട് മഹല്ല് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കായ് വീട്ടുമുറ്റത്തൊരു സ്‌നേഹാദരം പരിപാടി സംഘടിപ്പിച്ചു.

മഹല്ല് ജനറല്‍ സെക്രട്ടറി പി.കെ. മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സമിതി ജനറല്‍ കണ്‍വീനര്‍ ആയടത്തില്‍ അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.
സവാദ് തെരുവത്ത്, സാബിത്ത് തെക്കോലത്ത്, വി.പി. അബ്ദുല്‍ ബാരി എന്നിവര്‍ സംസാരിച്ചു.
Students who have achieved excellent results in the SSLC examination have been felicitated at kadiyangad