ഉള്ളിയേരി : ഉള്ളിയേരിയിലെ എം ഡിറ്റ് സഹകരണ പോളിടെക്നിക് കോളേജില്‍ 2023 - 2024 അധ്യയന വര്‍ഷത്തെ മാനേജ്മന്റ് സീറ്റുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു.

യോഗ്യത എസ്എസ്എല്‍സി അല്ലെങ്കില്‍ പ്ലസ്ടു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746611031 9496774100 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക. www.mditpoly.ac.in
M.Ditt Co-operative Polytechnic College admissions have started at ulliyeri