പിള്ളപ്പെരുവണ്ണ: നൂറ്റാണ്ടുകള്‍ പഴക്കമുള്ള പിള്ളപ്പെരുവണ്ണ എടത്തില്‍ പരദേവതാ ക്ഷേത്രത്തില്‍ മെയ് 29, 30 തിയ്യതികളിലായി സ്വര്‍ണ പ്രശ്‌നം നടത്തുന്നതാണ്.

പ്രശസ്ത ജോതിഷ പണ്ഡിതന്‍ ജയേഷ് നമ്പ്യാര്‍, കോട്ടൂര്‍ ശശി നമ്പീശന്‍ എന്നിവര്‍ നേതൃത്ത്വം നല്‍കുമെന്ന് ക്ഷേത്രം ട്രസ്റ്റി അംഗങ്ങളായ പത്മനാഭന്‍ എടത്തില്‍, കെ.ജി. പത്മനാഭന്‍, കെ.കെ. ഭാസ്‌കരന്‍, ഷിന്‍ ജിത്ത് ഇടത്തില്‍ എന്നിവര്‍ അറിയിച്ചു.
രണ്ടു ദിവസവും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.
swarna preshnam at Paradevatha Temple at Pillapperuvanna Edathil on 29th and 30th May