കൂത്താളി: കൂത്താളി എയുപി സ്‌കൂളില്‍ 2023 -24 വാര്‍ഷിക പദ്ധതി രൂപീകരണം വികസന ശില്പശാല- മുന്നേറ്റം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിന്ദു അധ്യക്ഷയായി. പി ആദര്‍ശ് പദ്ധതി വിശദീകരിച്ചു. കെ.എന്‍ ബിനോയ് കുമാര്‍, വി.കെ ബാബു, അഹമ്മദ് ഹാജി, ശ്രീവിലാസ്, വിനോയ്, ആര്‍.കെ മുനീര്‍ എന്നിവര്‍ സംസാരിച്ചു. അഞ്ച് വിഭാഗങ്ങളിലായി പദ്ധതികള്‍ അവതരിപ്പിച്ചു.
പിടിഎ പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ സ്വാഗതവും ടി.പി ശ്രീഷ നന്ദിയും പറഞ്ഞു.
A development workshop was held at Koothali AUP School