പേരാമ്പ്ര: കല്ലോട്ടെ ആദ്യകാല മത്സ്യതൊഴിലാളി കൂമുള്ളില്‍ മീത്തല്‍ ശങ്കരന്‍ (90) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: നാരായണി. മക്കള്‍: മനോജന്‍, ശ്രീജിഷ, പരേതനായ കെ.എം ബാബു. മരുമക്കള്‍: സജ്‌ന, സുധാകരന്‍ (കരുവണ്ണൂര്‍), റീന (ഫാര്‍മസി കോളേജ് കോഴിക്കോട്).
Meethal Sankaran, an early fisherman in Kallotte, passed away in Koomul