ചാലിക്കര: ലഹരിക്കെതിരെ ഒറ്റക്കെട്ടായി പോരാടാനും സമൂഹത്തെ ബോധവല്‍ക്കരിക്കാനും തയ്യാറായി ചാലിക്കര വെള്ളിയൂര്‍ ശറഫുല്‍ ഇസ്ലാം മദ്രസ.

വിദ്യാര്‍ത്ഥികളും അധ്യാപകരും കമ്മിറ്റി ഭാരവാഹികളും രക്ഷിതാക്കളും ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു.
ചടങ്ങില്‍ കമ്മിറ്റി പ്രസിഡന്റ് പി.കെ.കെ. നാസര്‍, ജനറല്‍ സെക്രട്ടറി. ഇ.ടി. ഹമീദ് സൂപ്പി, ഇബ്രാഹിം കുന്നത്ത്, എസ്.കെ. ഇബ്രാഹിം, മുഹമദലി ബാഖവി, ടി.ടി. കുഞ്ഞമദ് ഹക്കിം, സിദ്ധിഖ്, മുബഷീര്‍ വാഫി തുടങ്ങിയവര്‍ പങ്കെടുത്തു.
Sharaful Islam Madrasa is also there to fight against addiction at velliyoor