എം.എസ്.എഫ് പ്രതിഷേധം വിജയം കണ്ടു: സി.കെ.ജി കോളജില്‍ ബിരുദ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി

എം.എസ്.എഫ് പ്രതിഷേധം വിജയം കണ്ടു: സി.കെ.ജി കോളജില്‍ ബിരുദ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി
Nov 26, 2021 10:07 PM | By Perambra Editor

പേരാമ്പ്ര: പേരാമ്പ്ര സി.കെ.ജി.എം ഗവ. കോളജില്‍ ബിരുദ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

എം.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി ലത്തീഫ് തുറയൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ദില്‍ഷാദ് കുന്നിക്കല്‍ അധ്യക്ഷനായി. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ്, ജന.സെക്രട്ടറി ശിഹാബ് കന്നാട്ടി, ആര്‍.കെ മുഹമ്മദ്, അജിനാസ് കാരയില്‍, തബ്ഷീര്‍ ചെമ്പനോട, സഈദ് അയനിക്കല്‍, സി.കെ ഹാഫിസ്, അന്‍സില്‍ കീഴരിയൂര്‍, റാസില്‍ തറമ്മല്‍, ആസിഫ് മുയിപ്പോത്ത്, മുഹമ്മദ് ഷാമില്‍, തഹ്‌സീബ് യൂസഫ്, ദില്‍ഷാദ് ആഷിക് പുല്യോട്ട്, സല്‍മാന്‍ വാല്യക്കോട്, എം.കെ ഫസലുറഹ്മാന്‍ മേപ്പയ്യൂര്‍, ഷിയാസ് പേരാമ്പ്ര, ഇജാസ് മഷൂദ്, ഷുഹൈബ് തറമ്മല്‍, മഷൂദ് എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് കോളജ് പി.ടി.എ വെസ്. പ്രസിഡന്റ് ചന്ദ്രന്‍ കല്ലൂരിന്റെ അധ്യക്ഷതയില്‍ യൂത്ത് ലീഗ്, എം.എസ്.എഫ് പ്രതിനിധികളുമായി കോളജ് അധികൃതര്‍ രണ്ട് ഘട്ടങ്ങളിലായി ചര്‍ച്ച നടത്തുകയും അതെ തുടര്‍ന്ന് സീറ്റ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമാവുകയുമായിരുന്നു.

The MSF protest was a success: the decision was made to increase the number of graduate seats in CKG College

Next TV

Related Stories
#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

Apr 26, 2024 09:44 AM

#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

പൊള്ളുന്ന വെയിലിൽ ഇളനീർ ജ്യൂസാണ് രാവിലെ മുതൽ നൽകി...

Read More >>
#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

Apr 26, 2024 09:04 AM

#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

ഏറെ സമയത്തിന് ശേഷം 158 ലെ പ്രശനം പരിഹരിച്ചെങ്കിലും 159 ൽ യന്ത്രം മാറ്റുന്ന പ്രവർത്തിയിലാണ്...

Read More >>
മേപ്പയ്യൂര്‍ വോട്ടിംഗ് വൈകി

Apr 26, 2024 08:08 AM

മേപ്പയ്യൂര്‍ വോട്ടിംഗ് വൈകി

വോട്ടിംഗ് വൈകി വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് മേപ്പയ്യൂരില്‍ പോളിംഗ് വൈകിയാണ്...

Read More >>
പാലേരിയില്‍ മെഷീന്‍ പണിമുടക്കി

Apr 26, 2024 07:31 AM

പാലേരിയില്‍ മെഷീന്‍ പണിമുടക്കി

വോട്ടിംഗ് യന്ത്രം പണി മുടക്കിയതോടെ പോളിംഗ് ആരംഭിക്കാനാതെ ചങ്ങരോത്തെ ഒരു ബൂത്ത്...

Read More >>
ഇഞ്ചി മഞ്ഞള്‍ -ശാസ്ത്രീയ കൃഷി രീതികള്‍ പരിശീലനം

Apr 25, 2024 08:01 PM

ഇഞ്ചി മഞ്ഞള്‍ -ശാസ്ത്രീയ കൃഷി രീതികള്‍ പരിശീലനം

ഇഞ്ചി, മഞ്ഞള്‍ - ശാസ്ത്രീയ കൃഷി രീതികള്‍ - പരിശീലനം, 30.04.24 ന് കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴിയില്‍ വച്ച്...

Read More >>
ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍; ചിത്രം മെയ് 17 ന് തീയേറ്ററുകളില്‍

Apr 25, 2024 03:23 PM

ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍; ചിത്രം മെയ് 17 ന് തീയേറ്ററുകളില്‍

ഭയം നിഴലിക്കുന്ന കണ്ണുകളുമായി ദേവനന്ദ, ഒപ്പം സൈജു കുറുപ്പും; ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ്...

Read More >>
Top Stories