വെള്ളിയൂര്‍: ടി. ബാലന്‍ നായര്‍ ദിനാചരണത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തലും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു.

വി.പി ഷാജു സ്വാഗതം പറഞ്ഞ പരിപാടിയില്‍ ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ ഉണ്ണികൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
കെ.കെ കബീര്‍, അഭിനന്ദ്, വി.പി. സംഗീത്, പി.എം അനീഷ് എന്നിവര്‍ നേത്യത്വം നല്‍കി.
T.Balan Nair Day celebrations, the flag was hoisted at Velliyur