സൗജന്യ ഇ-ശ്രം കാര്‍ഡ് വിതരണവുമായി മേപ്പയൂര്‍ സേവാഭാരതി

സൗജന്യ ഇ-ശ്രം കാര്‍ഡ് വിതരണവുമായി മേപ്പയൂര്‍ സേവാഭാരതി
Nov 28, 2021 10:27 PM | By Perambra Editor

പേരാമ്പ്ര: അസംഘടിത തൊഴിലാളികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ജനക്ഷേമ പദ്ധതിയായ ഇ- ശ്രം കാര്‍ഡിന്റെ ആദ്യഘട്ട സൗജന്യ രജിസ്‌ട്രേഷനും കാര്‍ഡ് വിതരണവും മേപ്പയ്യൂര്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ നടന്നു.

പരിപാടിയുടെ ഉദ്ഘാടനം മേപ്പയൂര്‍ തുറയൂര്‍ മേഖലാ സൈനിക - അര്‍ദ്ധസൈനിക വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റും അയമ്പാടി ക്ഷേത്രസമിതി പ്രസിഡന്റുമായ കെ.സി.കെ.കൃഷ്ണന്‍ നിര്‍വ്വഹിച്ചു.

സേവാഭാരതി പഞ്ചായത്ത് പ്രസിഡന്റ് രാജീവന്‍ ആയടത്തില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി സുരേഷ് മാതൃകൃപ സ്വാഗതം പറഞ്ഞു.

വി. രാജഗോപാല്‍, ഇ - നെറ്റ് ജന സേവന കേന്ദ്രം ജില്ലാ കോഡിനേറ്റര്‍ എം.കെ അനുശ്രീ, ടെക്‌നിക്കല്‍ ലീഡര്‍ കെ.കെ സുഭാഷ്, സേവാഭാരതി ഐടി കോര്‍ഡിനേറ്റര്‍ വി. രതിഷ്, കെ.എം ശ്യാം, ബി വിപിന്‍, എം. കവിത എന്നിവര്‍ നേതൃത്വം നല്‍കി.

Mappayoor Sevabharathi launches free e-Shram card distribution

Next TV

Related Stories
കമേഴ്‌സ്യല്‍ എപ്ലോയീസ് യൂണിയന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു

Jan 18, 2022 02:33 PM

കമേഴ്‌സ്യല്‍ എപ്ലോയീസ് യൂണിയന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു

കച്ചവട വ്യാപാര മേഖലയിലെ മുഴുവന്‍ തൊഴിലാളികളും സിഐടിയുവില്‍ അംഗത്വമെടുക്കണമെന്നും എല്ലാവര്‍ക്കും ക്ഷേമനിധി നല്‍കാന്‍ ആവശ്യമായ ഇടപെടല്‍...

Read More >>
പാര്‍ട്ടി സെക്രട്ടറിയായി ന്യൂനപക്ഷത്തില്‍പ്പെട്ടവരെ തിരഞ്ഞെടുക്കാന്‍ സിപിഎം തയ്യാറാവണം; സി.പി.എ അസീസ്

Jan 18, 2022 12:18 PM

പാര്‍ട്ടി സെക്രട്ടറിയായി ന്യൂനപക്ഷത്തില്‍പ്പെട്ടവരെ തിരഞ്ഞെടുക്കാന്‍ സിപിഎം തയ്യാറാവണം; സി.പി.എ അസീസ്

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തലപ്പത്ത് ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ആരുമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ...

Read More >>
കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

Jan 18, 2022 10:09 AM

കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

പൂറ്റാട് ജിഎല്‍പി സ്‌കൂളിനടുത്ത് സ്ഥാപിച്ച കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്...

Read More >>
ആഘോഷങ്ങളെ ഹരിതാഭമാക്കുന്ന സി രാഘവന് ആദരവുമായി വാര്‍ഡ് വികസന സമിതി

Jan 17, 2022 09:38 PM

ആഘോഷങ്ങളെ ഹരിതാഭമാക്കുന്ന സി രാഘവന് ആദരവുമായി വാര്‍ഡ് വികസന സമിതി

ആഘോഷവേളകളില്‍ വര്‍ഷങ്ങളായി തന്റെ വകയായി വൃക്ഷത്തൈ സമ്മാനമായി നല്‍കിക്കൊണ്ട് സന്തോഷ വേളകളെ ഹരിതാഭമാക്കുകയാണ്...

Read More >>
തെങ്ങുകയറ്റ പരിശീലനവുമായി പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം

Jan 17, 2022 09:06 PM

തെങ്ങുകയറ്റ പരിശീലനവുമായി പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം

ആറുദിവസം നീണ്ടുനില്‍ക്കുന്ന തെങ്ങുകയറ്റ പരിശീലന പരിപാടിയാണ്...

Read More >>
Top Stories