ഉള്ളിയേരി: കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ പുതുതായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന കെഎഎസ് കോളേജ് ഉള്ളിയേരിയില്‍ (ആര്‍ട്സ് കോളേജ് ബില്‍ഡിംഗ് എം.എം സ്ട്രീറ്റ് കൊയിലാണ്ടി) വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

കോഴ്സുകള്‍ ബിബിഎ ഫൈനാന്‍സ്, ബികോം ഫൈനാന്‍സ്, ബിഎ മലയാളം, ബിഎ ഇംഗ്ലീഷ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.
അപേക്ഷാര്‍ത്ഥികള്‍ ആഗസ്റ്റ് 16 ബുധനാഴ്ച നാലുമണിക്ക് മുമ്പായി കോളേജ് ഓഫീസുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 16 ബുധനാഴ്ച. കൂടുതല്‍ വിവരങ്ങള്‍ക്ക് 8075031668, 9846056638 എന്ന നമ്പറില്‍ ബന്ധപ്പെടുക.
#CalicutUniversity invites #applications for #degree #courses