വിധവാ പുനർവിവാഹ ധനസഹായത്തിന് അപേക്ഷിക്കാം

വിധവാ പുനർവിവാഹ ധനസഹായത്തിന് അപേക്ഷിക്കാം
Sep 25, 2023 10:13 PM | By RANJU GAAYAS

 വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന മംഗല്യ പദ്ധതിയിൽ വിധവാ പുനർവിവാഹ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

18നും 50നും മധ്യേ പ്രായമുള്ള ബിപിഎൽ/ മുൻഗണന വിഭാഗത്തിൽപ്പെട്ട വിധവകൾ, നിയമപരമായി വിവാഹമോചനം നേടിയവർ എന്നിവർക്ക് പുനർവിവാഹത്തിന് 25000 രൂപ ധനസഹായം നൽകും.

പുനർവിവാഹം നടന്ന് ആറ് മാസത്തിനകം അപേക്ഷ സമർപ്പിക്കണം. ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ്/വിവാഹബന്ധം വേർപെടുത്തിയത് സംബന്ധിച്ച കോടതി ഉത്തരവിന്റെ പകർപ്പ്, റേഷൻകാർഡിന്റെ കോപ്പി, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, പുനർവിവാഹം രജിസ്റ്റർ ചെയ്തത് സംബന്ധിച്ച സർട്ടിഫിക്കറ്റിന്റെ പകർപ്പ്, എന്നിവ സഹിതം ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ശിശു വികസന ഓഫീസർമാർക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. ഫോൺ: 0495 2370750.

Widow can apply for remarriage financial assistance

Next TV

Related Stories
കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

May 11, 2025 12:48 PM

കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
രാസ ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി റൂറല്‍ പൊലീസ്

May 11, 2025 12:17 AM

രാസ ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി റൂറല്‍ പൊലീസ്

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി റൂറല്‍...

Read More >>
യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളെകൂടി പൊലീസ് പിടിയില്‍

May 10, 2025 11:40 PM

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളെകൂടി പൊലീസ് പിടിയില്‍

തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളെകൂടി കളമശ്ശേരി പൊലീസ്...

Read More >>
മാണിക്കോത്ത് തെരു മഹാഗണപതി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാദിനം ആഘോഷിച്ചു

May 10, 2025 04:52 PM

മാണിക്കോത്ത് തെരു മഹാഗണപതി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാദിനം ആഘോഷിച്ചു

മാണിക്കോത്ത് തെരു മഹാഗണപതി ക്ഷേത്രത്തിലെ...

Read More >>
കാസ്‌ക കാവില്‍ സംഘടിപ്പിച്ച ചക്ക മഹോത്സവം ശ്രദ്ധേയമായി

May 10, 2025 03:26 PM

കാസ്‌ക കാവില്‍ സംഘടിപ്പിച്ച ചക്ക മഹോത്സവം ശ്രദ്ധേയമായി

കാസ്‌ക കാവിലിന്റെ നേതൃത്വത്തില്‍ ചക്ക മഹോത്സവവും, ചക്കവിഭവ നിര്‍മ്മാണ പരിശീലനവും...

Read More >>
Top Stories