പേരാമ്പ്ര: നിപ സര്‍വൈലന്‍സിന്റെ ഭാഗമായി ഭോപ്പാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസിലേക്ക് പരിശോധനയ്ക്കായി അയച്ച 42 സാമ്പിളുകളും നെഗറ്റീവ്.

നിപ പരിശോധനയ്ക്കായി സെപ്റ്റംബര്‍ 21 ന് അയച്ച വിവിധ മൃഗങ്ങളുടെ സാമ്പിളുകളാണ് നെഗറ്റീവ് ആയതെന്ന് ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
nipa All 42 samples sent to High Security Animal Diseases were negative