പേരാമ്പ്ര: പ്രശസ്ത സിനിമാ സംവിധായകന്‍ കെ.ജി ജോര്‍ജ്ജിന്റെ നിര്യാണത്തില്‍ പട്ടാണിപ്പാറ നവീന ഗ്രന്ഥശാല യോഗം അനുശോചിച്ചു.

പ്രസിഡന്റ് ഇ. വിജയ രാഘവന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.ജി. രാമനാരായണന്‍, സുരേന്ദ്രന്‍ മുന്നൂറ്റന്‍ കണ്ടി, മുരളീധരന്‍ പന്തിരിക്കര, കെ.വി. രമാദേവി, വി.എന്‍ വിജയന്‍, ആര്യ നിഷാദ് എന്നിവര്‍ സംസാരിച്ചു.
Condolences on the death of famous film director KG George