ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായതും റാണി മരിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ സര്‍വീസും സംയുക്തമായി നടത്തുന്ന തൊഴില്‍ സംരംഭം പദ്ധതി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. യോഗത്തില്‍ സി. ജ്യോതിസ് (അസി. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍, സെന്റ് ഫ്രാന്‍സിസ് പ്രൊവിന്‍സ് താമരശ്ശേരി ) അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു സജി, സിസ്റ്റര്‍ വിനീത, വിന്‍സി അജു എന്നിവര്‍ സംസാരിച്ചു.
Inauguration of Employment Initiative Scheme at chakkittapara