പേരാമ്പ്ര : കിഴിഞ്ഞാണ്യം കൂട്ടായ്മ കലാ സാംസ്‌കാരിക വേദിയുടെ അഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു.

പേരാമ്പ്ര ഹൈസ്‌ക്കൂള്‍ പരിസരത്ത് സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാചരണവും ശുചീകരണവും വാര്‍ഡ് മെമ്പര്‍ സജു സി.എം ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പതിനാറാം വാര്‍ഡ് മെമ്പര്‍ അര്‍ജുന്‍ കറ്റയാട്ട്, പി എം മനാഫ് , കെ ബി അമല്‍ ,അര്‍ജുന്‍ അരീപ്പൊയില്‍ , സിഞ്ചു ദാസ് അരീപ്പൊയില്‍ ,അര്‍ജുന്‍ കൃഷ്ണ ,സായന്ത് ചേര്‍മലയില്‍, രഞ്ചിത്ത് രാജ് , അഭിഷേക് എന്നിവര്‍ സംസാരിച്ചു
Organized Gandhi Jayanti Day celebrations and cleaning.