പേരാമ്പ്ര: ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ.ബി ആര്‍ അംബേദ്കര്‍ നാഷ്ണല്‍ ഫെലോഷിപ്പ് അവാര്‍ഡിനര്‍ഹമായ യുവ കവി ലെവിന്‍ മുതുകാടിനെ ആദരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ആദരിച്ച ചടങ്ങില്‍ ബിന്ദു വത്സന്‍ അധ്യക്ഷത വഹിച്ചു. ജയേഷ് കുമാര്‍,കെ കെ രാജന്‍,ടി.കെ ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു
Levin Muthukad was honored by Chakkittapara grama panchayath 8th ward committee