ചക്കിട്ടപ്പാറ: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 5000 മീറ്റര്‍ നടത്ത മത്സരത്തില്‍ 1 -ാം സ്ഥാനം നേടിയ അദിത്ത് വി അനിലിനെ ഡിവൈഎഫ്‌ഐ കുറ്റിപ്പിലായി യൂണിറ്റ് കമ്മിറ്റി നേതൃത്വത്തില്‍ അനുമോദിച്ചു.

ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉപഹാരം നല്‍കി. മേഖല പ്രസിഡന്റ് അര്‍ജുന്‍ ദേവ്, പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി എം.സി സത്യന്‍, യൂണിറ്റ് സെക്രട്ടറി അഭിനേഷ്, പ്രസിഡന്റ് അച്യുത് എന്നിവര്‍ പങ്കെടുത്തു.
Adith V Anil was commended by the Unit Committee for DYFI Kuttipilay