കൂത്താളി: വ്യാപാരി വ്യവസായി സമിതി കൂത്താളി യൂണിറ്റ് നിവേദനം നല്കി.

പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികള്‍ക്ക് ഭീമമായ ഫൈന്‍ ഈടാക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ആവിശ്യപ്പെട്ടാണ് വ്യാപാരി വ്യവസായി സമിതി കൂത്താളി യൂണിറ്റ് കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദുവിന് നിവേദനം നല്കിയത്.
യൂണിറ്റ് പ്രസിഡന്റ് എം.പി പ്രബീഷ്, സെക്രട്ടറി പി.പി ഗോപിനാഥന്‍, ജി.എസ്. അഖില്‍ എന്നിവര്‍ പങ്കെടുത്തു.
Petition has been submitted by the Traders and Industrialists Samiti Koothali unit