കൂത്താളി: മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു.

രവി കൊഴക്കോടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ കമ്മിറ്റി ഭാരവാഹികളായി സുരേന്ദ്രന്‍ കൂത്താളി സെക്രട്ടറി, പ്രഭാകരന്‍ പ്രസിഡന്റ്, സത്യന്‍ കൂത്താളി ജോയിന്റ് സെക്രട്ടറി, ഒ.സി ഷാജി വൈസ് പ്രസിഡന്റ്, ഇ ശശികുമാര്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
നന്മ ജില്ലാ ജോയിന്റ് സെക്രട്ടറി ജോസ് കൂരാച്ചുണ്ട്, കുര്യന്‍ സി ജോസ്, ശ്രീധരന്‍ പെരുവണ്ണാമൂഴി, ലതാ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
Nanma Koothali Unit Committee formed