ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ആരംഭിച്ച വനിതകളുടെ റോയല്‍ കാറ്ററിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം എം.എം പ്രധീപന്‍ അധ്യക്ഷത വഹിച്ചു. പി.സി സുരാജന്‍, ധന്‍സി ബിജു, സുജന വിജയന്‍ എന്നിവര്‍ സംസാരിച്ചു.
Inauguration of Royal Catering Unit for Women