കോട്ടൂര്‍: കോട്ടൂര്‍ കുന്നരംവെള്ളിയിലെ അത്തൂനി ദേവി ക്ഷേത്രത്തില്‍ വര്‍ഷംതോറും മണ്ഡല മാസത്തില്‍ നടത്തിവരുന്ന അയ്യപ്പഭജന ഈ വര്‍ഷവും നടത്തപ്പെടുന്നു.

2023 നവംബര്‍ - 29 ബുധനാഴ്ച്ച വൈകുന്നേരം 6 മണിയ്ക്ക് ക്ഷേത്രസന്നിധിയില്‍ വെച്ച് നടക്കുമെന്ന് പരിപാലന സമിതി ഭാരവാഹികള്‍ അറിയിച്ചു.
Ayyappa Bhajana at Athuni Devi Temple, Kotur Kunnaramveli