ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതി ഉള്‍പ്പെടുത്തി പഞ്ചായത്തിലെ അഞ്ച് ഷീര സംഘങ്ങള്‍ക്ക് കൗ ലിഫ്റ്റ് വിതരണം ചെയ്തു.

വിതരണോത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശശി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു സജി, ആലീസ് മാത്യു, ഡോ.ജിത്തു എന്നിവര്‍ സംസാരിച്ചു.
Distribution of cow lifts to Sheera groups at chakkittapara