കൂത്താളി: കൂത്താളി ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷന്‍ 'ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം 'ഇന്‍സ്ട്രക്ടര്‍ പരിശീലനം സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ക്ഷേമ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാര്‍ വി. ഗോപി അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ നോഡല്‍ പ്രേരക് സി. ഗോവിന്ദന്‍, കൂത്താളി ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷന്‍ പ്രേരക്മാരായ പി. സത്യന്‍, ടി.ആര്‍. സ്മിത എന്നിവര്‍ സംസാരിച്ചു.
Literacy Mission 'New India Literacy Program' Instructor Training