നടുവണ്ണൂര്‍ : നടുവണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ & ചാരിറ്റബിള്‍ സൊസൈറ്റി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ.രാജീവന്‍ ഉത്ഘാടനം ചെയ്തു.

രക്ഷാപ്രവര്‍ത്തനത്തില്‍ മാതൃക കാണിച്ച കെട്ടില്‍ ഹിളറിനെ ചടങ്ങില്‍ ആദരിച്ചു.
കെ.കെ രാജന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.എ.പി ഷാജി, എം സത്യനാഥന്‍ മാസ്റ്റര്‍, കെ.പി സത്യന്‍, ധന്യാ സതീഷന്‍, സി.എം സുധീഷ് , പീതാംബരന്‍ വടക്കേടത്ത്, ടി ഷൈജു , സി.എം ഉമ്മര്‍കോയ എന്നിവര്‍സംസാരിച്ചു.
Oommen Chandy Foundation & Charitable Society inaugurated