---
title: "പേരാമ്പ്ര  കിഴിഞ്ഞാണ്യം പ്രദേശത്ത് ശുചീകരണം "
english_title: "Civil Defense and Home Guard members carried out cleaning work as part of the weekly celebrations in Perampra Kizhinyam area."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168533/civil-defense-and-home-guard-members-carried-out-cleaning-work-as-part-of-the-weekly-celebrations-in-perampra-kizhinyam-area"
published_at: "2023-12-11T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65773da456ade_shucheekaranam.jpg"
keywords: []
---

# പേരാമ്പ്ര  കിഴിഞ്ഞാണ്യം പ്രദേശത്ത് ശുചീകരണം 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര കിഴിഞ്ഞാണ്യം പ്രദേശത്ത് സിവില്‍ ഡിഫന്‍സ്,ഹോംഗാര്‍ഡ് അംഗങ്ങള്‍ വാരാചരണത്തിന്റെ ഭാഗമായി ശുചീകരണപ്രവര്‍ത്തനം നടത്തി.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര കിഴിഞ്ഞാണ്യം പ്രദേശത്ത് സിവില്‍ ഡിഫന്‍സ്,ഹോംഗാര്‍ഡ് അംഗങ്ങള്‍ വാരാചരണത്തിന്റെ ഭാഗമായി ശുചീകരണപ്രവര്‍ത്തനം നടത്തി.

പ്രവര്‍ത്തനങ്ങളില്‍ സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി ഗിരീശന്‍ അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്‍ ,ഫയര്‍&റെസ്‌ക്യു ഓഫീസ്സര്‍ എ ഷിജിത്ത് സിവില്‍ ഡിഫന്‍സ് വാര്‍ഡന്‍മാരായ പ്രദീപന്‍ മാമ്പള്ളി,സൗധ എന്നിവര്‍ നേതൃത്ത്വംനല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168533/civil-defense-and-home-guard-members-carried-out-cleaning-work-as-part-of-the-weekly-celebrations-in-perampra-kizhinyam-area)