---
title: "കുടുംബ സംഗമം സംഘടിപ്പിച്ച് വളയം കണ്ടം മേഖല കോണ്‍ഗ്രസ് കമ്മറ്റി "
english_title: "The family meeting was organized by the Valayam Kandam Region Congress Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/187231/the-family-meeting-was-organized-by-the-valayam-kandam-region-congress-committee"
published_at: "2024-02-25T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65db09a5e7e95_1_ksss.jpg"
keywords: []
---

# കുടുംബ സംഗമം സംഘടിപ്പിച്ച് വളയം കണ്ടം മേഖല കോണ്‍ഗ്രസ് കമ്മറ്റി 

> **Lead Summary:** **പേരാമ്പ്ര:** വളയം കണ്ടം മേഖല കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. വി.പി മോഹനന്‍ സ്വാഗതവും പറഞ്ഞ ചടങ്ങില്‍ പ്രേമരാജന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര:** വളയം കണ്ടം മേഖല കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. വി.പി മോഹനന്‍ സ്വാഗതവും പറഞ്ഞ ചടങ്ങില്‍ പ്രേമരാജന്‍ അധ്യക്ഷത വഹിച്ചു.

സത്യന്‍ കടിയങ്ങാട്, മുനീര്‍ എരവത്ത്, ജിതേഷ് മുത്തുകാട്, പി.സി രാധകൃഷ്ണന്‍, ഷിജു പുല്ല്യോട്ട്, തണ്ടോറ ഉമ്മര്‍, മോഹന്‍ദാസ് ഓണിയില്‍, രാജന്‍ കെ പുതിയെടുത്ത്, സി.കെ ബാലന്‍, എന്‍.കെ കുഞ്ഞബ്ദുള്ള, ടി.പി പ്രഭാകരന്‍, സി.കെ ഭാസ്‌കരന്‍, സജിത്ത് കുമാര്‍, വി.പി സിദീഖ്, സി.എന്‍ നാരായണ്‍, ഗോപാലന്‍, നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/187231/the-family-meeting-was-organized-by-the-valayam-kandam-region-congress-committee)