ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ലക്ഷം രൂപ ചിലവഴിച്ച് പള്ളുരിത്തിമുക്ക്-നരേന്ദ്ര ദേവ് ആദിവാസി കോളനി റോഡ് പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ അദ്ധ്യക്ഷത വഹിച്ചു. പി.സി സുരാജന്‍, ബിജു കുന്നംങ്കണ്ടി, ഇ അനീഷ്, സുജി മാത്യു, ഇ.എസ് ജേയിംസ്, ജയേഷ് മുതുകാട്, ഷോഭ പട്ടാണിക്കുന്നേല്‍,കെ.പി ചന്ദ്രന്‍, ഊരുമൂപ്പന്‍ ചന്തു എന്നിവര്‍സംസാരിച്ചു.
Pallurithimukku-Narendra Dev Adivasi Colony Road Perambra MLA TP Ramakrishnan inaugurated the event.