കൂരാച്ചുണ്ടില്‍ കാട്ട് പോത്തുകള്‍ ഇറങ്ങി

കൂരാച്ചുണ്ടില്‍ കാട്ട് പോത്തുകള്‍ ഇറങ്ങി
Mar 4, 2024 10:01 AM | By Akhila Krishna

കൂരാച്ചുണ്ട് : കൂരാച്ചുണ്ടില്‍ കാട്ട് പോത്തുകള്‍ ഇറങ്ങിയതോടെ ജനം ഭീതിയില്‍. ഇന്നലെ രാത്രിയും ഇന്ന് കാലത്തുമായാണ് കാട്ടുപോത്തുകളെ കണ്ടത്. കൂരാച്ചുണ്ട് അങ്ങാടിയോട് ചേര്‍ന്നും ജനവാസ കേന്ദ്രങ്ങളിലുമാണ് കാട്ടു പോത്തുകള്‍ എത്തിചേര്‍ന്നത്.ഇന്നലെ രാത്രി കാള ങ്ങാലി ഭാഗത്ത് ഒരു കാട്ടുപോത്ത് എത്തുകയായിരുന്നു. ഇന്ന് കാലത്ത് ്് ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ചാലിടം ഭാഗത്ത് മറ്റൊരു കാട്ടുപോത്തിനെയും കണ്ടു. ചാലിടത്ത് പുള്ളു പറമ്പില്‍ ഭാഗത്ത് വീട്ടുമുറ്റങ്ങളിന്‍ പോലും കാട്ടു പോത്ത് എത്തി.ജനങ്ങളെ കണ്ടതോടെ ഇതോടെ ജനം ഭീതിയിലാണ്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, കക്കയം ഫോറസ്റ്റ് റയ്ഞ്ചര്‍ സി. വിജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും വനം - പൊലീസ് അധികാരികളും സ്ഥലത്തെത്തിയിട്ടുണ്ട്. കക്കയം വനമേഖലയില്‍ നിന്ന് ഇറങ്ങിയ വകയാണ് ഇതെന്ന് കരുതുന്നു. അക്രമമോ നാശനഷ്ടങ്ങളാ ഉണ്ടാക്കിയിട്ടില്ല. ഇവയെ കാട്ടിലേക്ക് തിരിച്ചു അയക്കാനുള്ള ശ്രമത്തിലാണ്അധികൃതര്‍.

The wild buffaloes have come down in Koorachundu

Next TV

Related Stories
പെരുവണ്ണാമൂഴി ദേവാലയ തിരുനാളിന് ഇന്ന് കൊടിയേറും

Apr 12, 2024 03:22 PM

പെരുവണ്ണാമൂഴി ദേവാലയ തിരുനാളിന് ഇന്ന് കൊടിയേറും

പെരുവണ്ണാമൂഴി ദേവാലയത്തിലെ ഇടവക മധ്യസ്ഥയായ ഫാത്തിമ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും...

Read More >>
വാല്ല്യക്കോട് കരുവള്ളികുന്നില്‍ പന മരത്തിന് തീ പിടിച്ചു

Apr 12, 2024 02:09 PM

വാല്ല്യക്കോട് കരുവള്ളികുന്നില്‍ പന മരത്തിന് തീ പിടിച്ചു

വാല്ല്യക്കോട് കരുവള്ളികുന്നില്‍ പന മരത്തിന് തീ പിടിച്ചു, സമീപത്തെ വീടിനെക്കാള്‍ ഉയരത്തില്‍ തീ പടര്‍ന്നതോടെ...

Read More >>
ഗര്‍ഭിണിയായ യുവതി മരിച്ചു

Apr 12, 2024 01:20 PM

ഗര്‍ഭിണിയായ യുവതി മരിച്ചു

ഗര്‍ഭിണിയായ യുവതി ചികിത്സക്കിടെ മരിച്ചു. കായണ്ണ കുറ്റിവയല്‍...

Read More >>
ഐആര്‍എംയു കണ്‍വെന്‍ഷനും ഐഡികാര്‍ഡ് വിതരണവും

Apr 12, 2024 12:43 PM

ഐആര്‍എംയു കണ്‍വെന്‍ഷനും ഐഡികാര്‍ഡ് വിതരണവും

കുറ്റ്യാടി മേഖല ഐആര്‍എംയു കണ്‍വെന്‍ഷനും അംഗങ്ങള്‍ക്കുള്ള ഐ ഡി കാര്‍ഡ്...

Read More >>
യു ഡി എഫ് കുടുംബ സംഗമം മാത്യു കുഴല്‍നാടന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു

Apr 11, 2024 07:21 PM

യു ഡി എഫ് കുടുംബ സംഗമം മാത്യു കുഴല്‍നാടന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു

ഉണ്ണിക്കുന്ന് മേഖല UDF കുടുംബ സംഗമം മാത്യു കുഴല്‍നാടന്‍ എം.എല്‍ എ ഉദ്ഘാടനം...

Read More >>
 കണ്ണട വിതരണം ചെയ്തു

Apr 11, 2024 07:08 PM

കണ്ണട വിതരണം ചെയ്തു

എരവട്ടൂര്‍ പള്ളിയറ ഭഗവതി ക്ഷേത്രത്തിലെ ഉത്സവ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ നേത്ര പരിശോധനയില്‍, തിരഞ്ഞെടുക്കപ്പെട്ട 80 പേര്‍ക്ക് ക്ഷേത്രത്തില്‍...

Read More >>
News Roundup