കോഴിക്കോട് : കേരള മാപ്പിളകലാ അക്കാദമി കോഴിക്കോട് ജില്ലാ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ മികച്ച പാട്ടെഴുത്തുകാരനുള്ള അവാര്‍ഡിന് പ്രശസ്ത ഗാനരചയിതാവ് എ.കെ സലാം കുറ്റ്യാടി അര്‍ഹനായി.
വേളം എം.എം പാര്‍ക്കില്‍ വെച്ച് നടന്ന ചടങ്ങില്‍ വേളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതില്‍ ഉപഹാരം എ.കെ സലാം കുറ്റ്യാടിക്ക് കൈമാറി .
ചടങ്ങില്‍ ആരിഫ് കാപ്പില്‍ എം.കെ അഷ്‌റഫ് അഷ്‌റഫ് ,ടി കൊടുവള്ളി ലുഖ്മാന്‍ അരീക്കോട് , പി.കെ ഹമീദ് എന്നിവർ പങ്കെടുത്തു
Ak Salam Kuttiyadi wins best lyricist award