മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എട്ടാം വാർഡിലെ ചെറുവപ്പുറത്ത് മീത്തൽ കോമത്ത് താഴ കനാൽ റോഡിൽ മൂന്നാം റീച്ചിൽ ടാറിംങ് പൂർത്തികരിച്ച റോഡ് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തംഗം റാബിയ എടത്തിക്കണ്ടി അധ്യക്ഷയായി.
മുജീബ് കോമത്ത്, ടി.കെ അബ്ദുറഹിമാൻ, കെ.പി രാമചന്ദ്രൻ, ഷർമിന കോമത്ത്, ഇ.എം ശങ്കരൻ, ടി.ഒ ബാലകൃഷ്ണൻ, ടി.കെ അബ്ദുൽ വാഹിദ് സംസാരിച്ചു.വാർഡ് വികസന സമിതി കൺവീനർ സി.എം ബാബു സ്വാഗതവും വികസന സമിതി അംഗം സാവിത്രി ബാലൻ നന്ദിയും പറഞ്ഞു.
The road was inaugurated