പാലേരി : കന്നാട്ടിയിലെ പരേതനായ കുന്നുമ്മല്‍ അസൈനാറുടെ ഭാര്യ പാത്തു (88) അന്തരിച്ചു. മക്കള്‍ മുഹമ്മദ്, അസീസ്, അഷ്റഫ്, മറിയം, ആസ്യ, പരേതരായ സൂപ്പി, സാറ.
മരുമക്കള്‍ കുഞ്ഞബ്ദുള്ള (ചെറുവണ്ണൂര്‍), സുബൈദ (വലകെട്ട്), സമിയത്ത് (പുറമേരി), തസ്ലീന (മുളിയങ്ങല്‍), പരേതരായ ജി.കെ മൂസ, അമ്മദ് (മൊകേരി).
Kunummal Pathu of Kannatti passed away