കോഴിക്കോട്: എരവട്ടൂര്‍ പള്ളിയറ ഭഗവതി ക്ഷേത്രത്തിലെ ഉത്സവ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ നേത്ര പരിശോധനയില്‍, തിരഞ്ഞെടുക്കപ്പെട്ട 80 പേര്‍ക്ക് ക്ഷേത്രത്തില്‍ നിന്നും സൗജന്യമായി കണ്ണട വിതരണം ചെയ്തു.

ശ്രീജിത്ത് എ കൊല്ലര്‍ കണ്ടി കണ്ണട വിതരണം ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ നാരായണന്‍ നന്ദനം, വിനോദന്‍ പാലയാട്ട്, പി.കെ.സുരേന്ദ്രന്‍, കെ.കെ.ഭരതന്‍, സി. സന്തോഷ്, സി.ബിജു, കെ. എം. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍സംസാരിച്ചു.
Spectacles distributed