---
title: "കാര്‍ഗില്‍ വിജയദിനം ആചരിച്ചു "
english_title: "Kargil Victory Day observed at muthuvannacha"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223202/kargil-victory-day-observed-at-muthuvannacha"
published_at: "2024-07-27T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a49f27a13a0_kargil.jpg"
keywords: []
---

# കാര്‍ഗില്‍ വിജയദിനം ആചരിച്ചു 

> **Lead Summary:** **മുതുവണ്ണാച്ച:** സോള്‍ജിയേഴ്‌സ് മുതുവണ്ണാച്ചയുടെ ആഭിമുഖ്യത്തില്‍ കടിയങ്ങാട് പാലത്തില്‍ കാര്‍ഗില്‍ വിജയ ദിവസത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിച്ചു.

## Article Content

**മുതുവണ്ണാച്ച:** സോള്‍ജിയേഴ്‌സ് മുതുവണ്ണാച്ചയുടെ ആഭിമുഖ്യത്തില്‍ കടിയങ്ങാട് പാലത്തില്‍ കാര്‍ഗില്‍ വിജയ ദിവസത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിച്ചു.

വിമുക്ത ഭടന്‍മാര്‍ 'ആറങ്ങാട്ട് കുഞ്ഞിക്കണ്ണന്‍, രവീന്ദ്രന്‍ കിഴക്കയില്‍, ടി. രാഘവന്‍, ഒ.കെ. ശ്രീധരന്‍, എന്‍. ഉല്ലാസന്‍, ഷിനു പാലയാട്ട്, എം. ചന്ദ്രന്‍, കെ.സി. ബബീഷ് എന്നിവരും കുടുംബാഗങ്ങളും. എന്‍. ചന്ദ്രന്‍, ഒ.കെ. കരുണാകരന്‍ എന്നിവരും, നാട്ടുകാരും പങ്കെടുത്തു.

ചടങ്ങില്‍ മുതിര്‍ന്ന വിമുക്ത ഭടന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള മുഖ്യ അതിഥിയായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223202/kargil-victory-day-observed-at-muthuvannacha)