മരുതേരി: ചെറുകാശി ശിവക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി രാമായണ പ്രശ്‌നോത്തരി സംഘടിപ്പിച്ചു. വിജയികള്‍ക്ക് വേണുഗോപാല്‍ പേരാമ്പ്ര ഉപഹാര സമര്‍പ്പണം നടത്തി.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി.കെ.രമേശന്‍ അധ്യക്ഷത വഹിച്ചു.കെ.സജീഷ്, പി.ഇ.രവീന്ദ്രന്‍, ഇ.കെ.കുമാരന്‍, എന്‍.കെ. മനോജ്, എം.കെ.ദിനേശന്‍, കെ.ഗോപാലന്‍, പി.രാഘവന്‍, എന്‍.കെ.ഗോപാലന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

Ramayana discussion held at Cherukashi Shiva temple