ചെറുവണ്ണൂര്‍ : വോയ്‌സ് ഓഫ് കക്കറമുക്ക് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു. കവി ബൈജു ആവള ഉദ്ഘാടനം നിര്‍വഹിച്ചു. വി.കെ. ജിബിന്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
പി.സി.എം. രജീഷ്, ശരത്ത് ചെറുവണ്ണൂര്‍, സി.കെ. സജീഷ്, സി.എം വിജീഷ്, അരുണ്‍ ബാബു, റഫീക്ക്, വി.കെ. ബബിന്‍ലാല്‍, കെ.കെ. ഷിഖിന്‍, സി.കെ. ഷംസീര്‍, കെ.ടി. രഗിന്‍ കൃഷ്ണ, സി.എം. സന്തോഷന്‍, കെ.എം.ദിപിന്‍ലാല്‍, പി.പി. സവിതേഷ് എന്നിവര്‍ സംസാരിച്ചു.

Office inauguration of Voice of Kakkaramuk Arts & Sports Club