കുറ്റ്യാടി: കുറ്റ്യാടി സ്വദേശിയായ യുവാവ് അബുദാബിയില്‍ കാറപകടത്തില്‍ മരിച്ചു. പശുക്കടവ് സെന്റര്‍ മുക്കില്‍ വടക്കേടത്ത് ഡയസിന്റെയും ടോജിയുടെയും ഏക മകന്‍ നെവില്‍ കുര്യന്‍ ഡയസ് (33) ആണ് മരിച്ചത്.
സംസ്‌കാരം നാളെ 4 മണിക്ക് പശുക്കടവ് സെന്റ് തെരേസാസ് പള്ളി സെമിത്തേരിയില്‍. ഭാര്യ ആഷ്ന (പൂഴിത്തോട് ഒട്ടക്കല്‍ കുടുംബാംഗം). മകള്‍ റൂത്ത്.

A young man from Kuttyadi died in a car accident in Abu Dhabi