കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് സ്മൃതി മന്ദിരത്തില്‍ പുഷ്പാര്‍ച്ചന നടത്തി

കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് സ്മൃതി മന്ദിരത്തില്‍ പുഷ്പാര്‍ച്ചന നടത്തി
Apr 15, 2024 04:41 PM | By Akhila Krishna

കോഴിക്കോട്: പഴയ കാല പ്രവര്‍ത്തകരുടെ അനുഗ്രഹം ഏറ്റുവാങ്ങി,കടലമ്മയുടെ അനുഗ്രഹം ഏറ്റുവാങ്ങിയാണ് വടകര ലോക സഭമണ്ഡലം എന്‍ഡിഎ സ്ഥാനര്‍ത്ഥി സി ആര്‍ പ്രഫുല്‍ കൃഷ്ണന്റെ കൊയിലാണ്ടി നിയോജകമണ്ഡലം തല പ്രചരണ പരിപാടി ആരംഭിച്ചത്.

മാറി മാറി വന്ന സര്‍ക്കാറുകള്‍ അവഗണിച്ച തിരദേശവാസികളും മത്സ്യ തൊഴിലാളികളും പൂര്‍ണ്ണ മനസ്സലെയാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്. സ്വീകരണ കേന്ദ്രങ്ങളില്‍ സ്ത്രീകളുള്‍പ്പെടെ വന്‍ ജനാ വലി യാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്.മത്സ്യമേഖലയ്ക് ആദ്യമായി മന്ത്രാലയം രൂപീകരിച്ച് തങ്ങളുടെ ജീവല്‍പ്രശനങ്ങള്‍ക്ക് ശാശ്യത പരിഹാരം കാണാന്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതില്‍ തിരദേശവാസികളുടെ സന്തോഷം സ്ഥാനാര്‍ത്ഥിയുമായി പങ്കുവച്ചു.

മോദി സര്‍ക്കാറിനാല്‍ വീട്‌ലഭിച്ചവര്‍, പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ കുറഞ്ഞ ചിലവില്‍ മരുന്നു ലഭിക്കുന്നവര്‍. മോദി ഗ്യാരന്റിയില്‍ സൗജന്യ ഭക്ഷ്യധാന്യം ലഭിക്കുന്നവര്‍, കിസാന്‍ സമ്മാന്‍ നിധി ലഭിച്ചവര്‍ എന്നിങ്ങനെ നിരവധി പേരാണ് മോദി ഗ്യാരന്റിയില്‍ അഭിമാനം കൊണ്ട് സ്ഥാനാര്‍ത്ഥിയെ വരവേല്‍ക്കാന്‍ എത്തിയത്. മാറി മാറി ജയിച്ചു പോയവര്‍ കൊയിലാണ്ടിയെ അവഗണിക്കുകയായിരുന്നെന്നും പത്ത് വര്‍ഷക്കാലത്തെ മോദി ഭരണത്തിലാണ് കൊയിലാണ്ടിയില്‍ വലിയ വികസനം വന്നതെന്ന് പ്രഫുല്‍ കൃഷ്ണന്‍ ചൂണ്ടിക്കാട്ടി. കൊയിലാണ്ടി, പയ്യോളി /റെയില്‍വേ വികസനം ഹൈവേ വികസനം, ഹാര്‍ബര്‍ വികസനം,തിരദേശമേഖലയില്‍ നടപ്പിലാക്കിയ പദ്ധതികള്‍ എന്നിവ സ്ഥാനാര്‍ത്ഥി ചൂണ്ടിക്കാട്ടി കാപ്പാട് ബിച്ച് സന്ദര്‍ശിച്ച സ്ഥാനാര്‍ത്ഥിയോട് അവിടുത്തെ വനിതാ തൊഴിലാളികള്‍ തൊഴില്‍ രംഗത്ത് തങ്ങള്‍ അനുഭവപ്പെടുന്ന ദുരിതങ്ങള്‍ വിവരിക്കുകയും, പരിഹരിക്കാന്‍ ശ്രമിക്കമെന്ന് സ്ഥാനാര്‍ത്ഥി അവര്‍ക്ക് ഉറപ്പ് നല്‍കി.

വെങ്ങളം /പൊയില്‍ക്കാവ് / ശിവാജി നഗര്‍ / കുറവങ്ങാട് പെരുവട്ടൂര്‍ / കാവുംവട്ടം, മുച്ചു കുന്ന് പള്ളി / നന്ദി ടാണ്‍ / കടലൂര്‍ / തിക്കോടി ടൗണ്‍ തിക്കോടി ബിച്ച് / ചിങ്ങപുരം എന്നിവടങ്ങളിലെ സ്വീകരണ ശേഷം പുറക്കാ ട് ടൗണില്‍ സമാപിച്ചു. സ്ഥാനാര്‍ത്ഥിയോടപ്പം,രാമഭാസ്മണലേരി / എം പി രാജന്‍, പി പി മുരളി / എസ് ആര്‍ ജയ് കിഷ് / എംകെ ബൈജു, വി കെ ജയന്‍, വായ നാരി വിനോദ്,അരിക്കല്‍ രാജന്‍, ഇമനിഷ് / സന്തോഷ് കാളിയത്ത് അഡ്വ വി സത്യന്‍ കെസിരാജിവന്‍ / അഭിരാം മാസ്റ്റര്‍, അതുല്‍ പെരുവട്ടൂര്‍ /പ്രിയ ഒരുവമ്മല്‍ വികെ മുകുന്ദന്‍, ഒമാധവന്‍, അഭിലാഷ്, നളിനാക്ഷന്‍, എന്നിവര്‍സംസാരിച്ചു

Kathakali exponent Guru Chemancheri Kunhiraman Nair pays floral tributes at Smriti Mandir

Next TV

Related Stories
വടകരയില്‍ കെ.കെ ശൈലജക്കെതിരായ അധിക്ഷേപം തുടരുന്നു; സിപിഐ (എം)

Apr 29, 2024 11:48 PM

വടകരയില്‍ കെ.കെ ശൈലജക്കെതിരായ അധിക്ഷേപം തുടരുന്നു; സിപിഐ (എം)

വടകര ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി സാമൂഹ്യമാധ്യമങ്ങളിലൂടെ കെ.കെ ശൈലജക്കെതിരായി നടത്തിയ...

Read More >>
ബൈക്ക് യാത്രക്കിടെ യുവാവിന് സൂര്യാഘാതമേറ്റു

Apr 29, 2024 11:25 PM

ബൈക്ക് യാത്രക്കിടെ യുവാവിന് സൂര്യാഘാതമേറ്റു

ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ യുവാവിന്...

Read More >>
പ്രതിഷ്ഠാദിന മഹോത്സവവും ഭാഗവത സപ്താഹ യജ്ഞവും

Apr 29, 2024 07:31 PM

പ്രതിഷ്ഠാദിന മഹോത്സവവും ഭാഗവത സപ്താഹ യജ്ഞവും

തൃക്കൈക്കുന്ന് മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവവും ഭാഗവത സപ്താഹ യജ്ഞവും...

Read More >>
'സിംബ'യ്ക്ക് രക്ഷകരായി അനിമല്‍ റസ്‌ക്യൂ പ്രവര്‍ത്തകര്‍

Apr 29, 2024 02:26 PM

'സിംബ'യ്ക്ക് രക്ഷകരായി അനിമല്‍ റസ്‌ക്യൂ പ്രവര്‍ത്തകര്‍

രണ്ട്‌ ദിവസം മുന്‍പ് കാണാതായ വിദേശയിനം പൂച്ചയെയാണ് സാഹസികമായി...

Read More >>
കടുത്ത ചൂട് കൊല്ലപ്പണി പ്രതിസന്ധിയില്‍

Apr 29, 2024 12:46 PM

കടുത്ത ചൂട് കൊല്ലപ്പണി പ്രതിസന്ധിയില്‍

ഇരുമ്പിന്റെയും കരിയുടെയും വൈദ്യുത ചാര്‍ജിന്റെയും വിലവര്‍ദ്ധനവ് മൂലം പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന കൊല്ലപ്പണിക്കാര്‍ ഇപ്പോള്‍...

Read More >>
പാലയാട് കൃഷ്ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനുത്തോടനുബന്ധിച്ച് സാംസകാരിക സമ്മേളനം നടന്നു

Apr 28, 2024 01:07 PM

പാലയാട് കൃഷ്ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനുത്തോടനുബന്ധിച്ച് സാംസകാരിക സമ്മേളനം നടന്നു

പാലയാട് കൃഷ്ണ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസകാരിക സമ്മേളനം റിട്ടയേര്‍ട്ട് ജില്ലാ ജഡ്ജി സുരേഷ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ്...

Read More >>