---
title: "റോഡില്‍ വെള്ളക്കെട്ട് യാത്രക്കാര്‍ ദുരിതത്തില്‍ "
english_title: "Road flooded passengers are in distress at naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/206265/road-flooded-passengers-are-in-distress-at-naduvannur"
published_at: "2024-05-19T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664a0628496e7_1_water.JPG"
keywords: []
---

# റോഡില്‍ വെള്ളക്കെട്ട് യാത്രക്കാര്‍ ദുരിതത്തില്‍ 

> **Lead Summary:** **നടുവണ്ണൂര്‍:** റോഡിലെ വെള്ളക്കെട്ട് കാരണം യാത്രക്കാര്‍ ദുരിതത്തിലാണ്. ഒരു മഴ പെയ്താല്‍ ഇവിടെ വെള്ളക്കെട്ടാണ് സ്ഥിതി.

## Article Content

**നടുവണ്ണൂര്‍:** റോഡിലെ വെള്ളക്കെട്ട് കാരണം യാത്രക്കാര്‍ ദുരിതത്തിലാണ്. ഒരു മഴ പെയ്താല്‍ ഇവിടെ വെള്ളക്കെട്ടാണ് സ്ഥിതി.

നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ പുതിയപ്പുറത്ത് താഴെ തോടിന് സമീപത്തെ റോഡിലാണ് വെള്ളക്കെട്ട്.

റോഡിന് ഓവുചാലില്ലാത്തത് ആണ് വെള്ളക്കെട്ടിന് കാരണം. മഴപെയ്താല്‍ വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ ഏറെ പ്രയാസമനുഭവിക്കുയാണ്. ഈ പരിഹാരത്തിന് വര്‍ഷങ്ങളായിട്ടും നടപടിയായില്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/206265/road-flooded-passengers-are-in-distress-at-naduvannur)