---
title: "ഇടിമിന്നലേറ്റ് വീടിന് നാശനഷ്ടം"
english_title: "House damaged by lightning at chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/206359/house-damaged-by-lightning-at-chakkittapara"
published_at: "2024-05-20T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664ae5c3a2db4_1_edi.JPG"
keywords: []
---

# ഇടിമിന്നലേറ്റ് വീടിന് നാശനഷ്ടം

> **Lead Summary:** ** പേരാമ്പ്ര : **ഇന്നലെ ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ വീടിന് നാശനഷ്ടം സംഭവിച്ചു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ പന്നിക്കോട്ടൂരില്‍ താമസക്കാരനായ ഇ.വി ജെയിംസ് ഇടച്ചേരിയുടെ വീടിനാണ് നാശനഷ്ടമുണ്ടായത്.

## Article Content

** പേരാമ്പ്ര : **ഇന്നലെ ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ വീടിന് നാശനഷ്ടം സംഭവിച്ചു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ പന്നിക്കോട്ടൂരില്‍ താമസക്കാരനായ ഇ.വി ജെയിംസ് ഇടച്ചേരിയുടെ വീടിനാണ് നാശനഷ്ടമുണ്ടായത്.

ശക്തമായ ഇടിമിന്നലില്‍ വീട്ടിലെ ഇലക്ട്രിക് മീററര്‍ വയറിംഗ്, ഇലക്ട്രിക്ക് ഉപകരണങ്ങള്‍ എന്നിവ പൂര്‍ണ്ണമായും കത്തിനശിച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/206359/house-damaged-by-lightning-at-chakkittapara)