പേരാമ്പ്ര: ആക്കൂപ്പറമ്പ് അമ്പെയ്ത്ത് കളത്തില്‍ ജില്ലാ അമ്പെയ്ത്ത് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. 2025 വര്‍ഷത്തെ ജില്ലാതല ടൂര്‍ണ്ണമെന്റാണ് ഓഗസ്റ്റ് 24 മുതല്‍ 30 വരെ ആക്കൂപ്പറമ്പ് അമ്പെയ്ത്ത് കളത്തില്‍ വെച്ച് നടത്തുന്നത്.
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ജൂലൈ 30 ന് മുന്‍പ് ടൂര്‍ണ്ണമെന്റ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9048148477, 9447 458864 എന്ന നമ്പറില്‍ വിളിക്കുക.

District level archery tournament at perambra